Surprise Me!

തിരഞ്ഞെടുപ്പടുത്തു വെറുതെയല്ല ഈ പ്രഖ്യാപനം | Oneindia Malayalam

2018-11-07 92 Dailymotion

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കെ അയോധ്യയും രാമക്ഷേത്ര നിര്‍മ്മാണവും സജീവ ചര്‍ച്ചാ വിഷയമാക്കുകയാണ് ബിജെപി. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് എത്തുന്നത്.<br /><br />Ram Statue Will Be Signpost For Ayodhya: Yogi Adityanath On Diwali

Buy Now on CodeCanyon